News

യുവക്ഷേത്ര ഫോക്‌ലോർ ക്ലബ്ബും മലയാള വിഭാഗവും ചേർന്ന് നടത്തുന്ന ദ്വിദിന സഹവാസ ക്യാമ്പ് ‘ഇടവപ്പെയ്ത്ത്’ 2024 മെയ് 23, 24 തിയ്യതികളിൽ യുവ ക്ഷേത്ര കോളേജിൽ വച്ച് നടന്നു. നാടൻ കലാപ്രവർത്തകൻ ശ്രീ.അനീഷ് മണ്ണാർക്കാട്, പാമ്പാടി കെ.ജി കോളേജ് മലയാള വിഭാഗം അദ്ധ്യാപകൻ ശ്രീ.അനൂപ് കെ.ആർ എന്നിവർ ക്ലാസ്സെടുത്തു. ശ്രീ.മനോജ് ഞളറത്തും സംഘവും തിറ അവതരിപ്പിച്ചു.
ADMISSION ENQUIRY