News

pg graduation ceremony
PG Graduation Ceremony 2024 @ Yuvakshetra College

യുവക്ഷേത്ര കോളേജിൽ പി.ജി ഗ്രാജുവേഷൻ ഡേ. മുണ്ടൂർ: യുവക്ഷേത്ര കോളേജിൽ സംഘടിപ്പിച്ച ബിരുദാനന്തര ബിരുദ ദിനം 2024 കോയമ്പത്തൂർ ഭാരതിയാർ സർവകലാശാല സിൻ്റിക്കേറ്റഗം പ്രൊഫ.ഡോ.എസ്.രാജശേഖർ ഉദ്ഘാടനം ചെയ്തു. ബിരുദാനന്തര ബിരുദ ദിനം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും അഭിമാനം നല്കുന്നതാണെന്നും വിദ്യാർത്ഥികൾ രക്ഷിതാക്കളോടും അദ്ധ്യാപകരോടും ബഹുമാനവും നന്ദിയും ഉള്ളവരാവണമെന്നും വിദ്യാഭ്യാസം ഒരു വ്യക്തിയെ ഉന്നതങ്ങളിലെത്തിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ പ്രൊഫ.ഡോ.എസ്.രാജശേഖർ അഭിപ്രായപ്പെട്ടു. പ്രിൻസിപ്പാൾ അഡ്വ.ഡോ.ടോമി ആൻറണി അദ്ധ്യക്ഷനായിരുന്നു. ഡയറക്ട്ടർ റവ.ഡോ.മാത്യൂ ജോർജ്ജ് വാഴയിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു. വൈസ് പ്രിൻസിപ്പാൾ […]

461352999_18253653187255519_8545030685875183155_n
Yuvakshetra College Union Chairperson Bhavyasree Baburaj and her Team handed over to Honb’le District Collector Dr. S Chitra IAS, the amount collected from the students to for Wayanad Relief Fund.

                Yuvakshetra College Union Chairperson Bhavyasree Baburaj and her Team handed over to Honb’le District Collector Dr. S Chitra IAS, the amount collected from the students to for Wayanad Relief Fund.Congratulations to YIMS College Union.

ADMISSION ENQUIRY