Category Archives: Uncategorized

WhatsApp Image 2022-11-04 at 00.26.11
ശ്രീ. ഡോ. വിശാൽ ജോൺസൻ രചിച്ച “ഇൻ്റർനെറ്റ് വ്യവഹാരങ്ങളും മാറുന്ന മലയാളി ഭാവുകത്വവും” പുസ്തകം പ്രകാശനം ചെയ്തു. നവംബർ 3, 2022.

ശ്രീ. ഡോ. വിശാൽ ജോൺസൻ രചിച്ച “ഇൻ്റർനെറ്റ് വ്യവഹാരങ്ങളും മാറുന്ന മലയാളി ഭാവുകത്വവും” എന്ന പുസ്തകം പ്രകാശനം ചെയ്തു. മലയാളത്തിൻ്റെ പ്രിയ കഥാകാരൻ എസ്.ഹരീഷ് പുസ്തകം സ്കൂൾ ഓഫ് ലെറ്റേഴ്സ് ഡയറക്ടർ ഡോ. ജോസ് കെ മാനുവലിന് കൈമാറി.

audio launch
The Movie & Audio Launch of the film UTHAMI- August 11, 2022

The Movie & Audio Launch of UTHAMI. യുവക്ഷേത്ര കോളേജിൽ ഉത്തമി സിനിമ ട്രെയ്ലറും ഓഡിയോ ലാഞ്ചിൻ്റേയും ഉദ്ഘാടനം ഗാന രചയിതാവ് ശ്രീ.വയലാർ ശരത്ത് ചന്ദ്രവർമ്മ സിനിമയിലെ മുഖ്യ കഥാപാത്രം Ms. ഗായത്രി ആർ സുരേഷിൻ്റെ സാനിധ്യത്തിൽ നിർവഹിച്ചു. ഡയറക്ട്ടർ റവ.ഡോ.മാത്യൂ ജോർജ്ജ് വാഴയിൽ അദ്ധ്യക്ഷനായിരുന്നു. സിനിമ ഡയറക്ട്ടർ ശ്രീ.എസ്.പി സുരേഷ് കുമാർ ട്രെയ്ലറും പ്രിൻസിപ്പാൾ ഡോ.ടോമി ആൻറണി ഓഡിയോയും റിലീസ് ചെയ്തു

award1
Special Appreciation Award from the Honorable Palakkad District Collector & District Magistrate Ms. Mrunmai Joshi IAS

Yet another feather added to Yuvakshetra’s Crown 👍 We are proud and extremely happy to receive the Special Appreciation Award from the Honorable Palakkad District Collector & District Magistrate Ms. Mrunmai Joshi IAS for conducting the Meritorious Election Awareness Programs in connection with Kerala Legislative Assembly Election 2021. Kudos to the entire team of Yuvakshetra.

ADMISSION ENQUIRY