മഹാകവി അക്കിത്തം അനുസ്മരണയോഗം – October 16, 2020
Report മലയാളത്തിൻറെ മഹാകവിയായ അക്കിത്തം അച്യുതൻ നമ്പൂതിരി 15.10.20 വ്യാഴാഴ്ച കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. അദ്ദേഹത്തോടുള്ള ആദരസൂചകമായി 16.10.20 വെള്ളി 10:30-ന് അനുസ്മരണയോഗം നടത്തി. പ്രാർത്ഥന സ്നേഹ ജെ.എസ് (2nd ബി.എസ് സി ജ്യോഗ്രഫി) ആലപിച്ചു. മലയാള വിഭാഗം അദ്ധ്യാപകൻ വിശാൽ ജോൺസൺ അനുസ്മരണയോഗത്തിൽ സ്വാഗതം പറഞ്ഞു. അക്കിത്തത്തിൻറെ ജീവിതരേഖാവതരണം ഗണിതവിഭാഗം മേധാവി പ്രൊഫ.ടി. കെ രാജൻ നടത്തി. യോഗത്തിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ടോമി ആൻറണി അദ്ധ്യക്ഷ പ്രസംഗം നടത്തി. റവ. ഡോ. മാത്യു […]