All posts by admin

WhatsApp Image 2022-11-04 at 00.26.11
ശ്രീ. ഡോ. വിശാൽ ജോൺസൻ രചിച്ച “ഇൻ്റർനെറ്റ് വ്യവഹാരങ്ങളും മാറുന്ന മലയാളി ഭാവുകത്വവും” പുസ്തകം പ്രകാശനം ചെയ്തു. നവംബർ 3, 2022.

ശ്രീ. ഡോ. വിശാൽ ജോൺസൻ രചിച്ച “ഇൻ്റർനെറ്റ് വ്യവഹാരങ്ങളും മാറുന്ന മലയാളി ഭാവുകത്വവും” എന്ന പുസ്തകം പ്രകാശനം ചെയ്തു. മലയാളത്തിൻ്റെ പ്രിയ കഥാകാരൻ എസ്.ഹരീഷ് പുസ്തകം സ്കൂൾ ഓഫ് ലെറ്റേഴ്സ് ഡയറക്ടർ ഡോ. ജോസ് കെ മാനുവലിന് കൈമാറി.

ADMISSION ENQUIRY