പത്രക്കുറിപ്പ്
കാലിക്കറ്റ് സർവ്വകലാശാല – ത്രാജുവേഷൻ സസറിമണി 2024
കാലിക്കറ്റ് സർവ്വകലാശാല – ഗ്രാജുവേഷൻ സസറിമണി േിവകഗ്രീകൃതമായി ജില്ലാ തലിൽ നടസെടുന്നു. ആദ്യ ഘട്ടിൽ പാലക്കാട് ജില്ലയിൽ മുണ്ടൂർ യുോവേഗ്ത ഇൻസ്റ്റിറ്റയൂട്ട് ഓഫ് മാവനജ്സമന്റ് സ്റ്റിഡീസിൽ േച്ച് ജൂൺ 25 ന് േിദ്യാർത്തികസെ ആദ്രിക്കുന്നു.
ഗ്പസ്തുത സസറിമണി മുഖാരിരം സർട്ടിഫിവക്കറ്റ് ലഭിക്കുോൻ താല്പരയമുള്ള േിദ്യാർത്തികെിൽ നിന്നും അവപേ േണിച്ചിരുന്നു. പാലക്കാട്് ജില്ലയിൽ നിന്നും 36 വഗ്പാഗ്രാമിലായി 799 േിദ്യാർത്തികൾ അവപേ സമർെിചിട്ടുണ്ട്. ഗ്പസ്തുത േിദ്യാർത്തികസെ ടി ചടങ്ങിലൂസട സർട്ടിഫിവക്കറ്റ് നൽകി ആദ്രിക്കുന്നു. 2021 അഡ്മിഷൻ ലഭിച്ചു 2024 ൽ ഡിഗ്രി കരസ്ഥമാക്കിയ േിദ്യാർത്തികസെയാണ് ആദ്രിക്കുന്നത്.
ഗ്പസ്തുത വകാവെജിൽ േച്ച് രണ്ടു ഘട്ടമായിട്ടാണ് 25 ന് ഗ്പസ്തുത ചടങ്ങ് സംഘടിെിച്ചിട്ടുള്ളത്. എല്ലാ ഒരുക്കങ്ങെും പൂർിയായി.
അഞ്ചു സരജിസ്വഗ്ടഷൻ കൗണ്ടർ, ഒരു സെല്പ് ഡസ്ക്, യൂ ടയൂബിലൂസട ഗ്പസ്തുത ചടങ്ങ് എല്ലാേർക്കും കാണുോനുള്ള അേസരം, ചായ ലഘു ഭേണം എന്നിേ ഒരുക്കിയിട്ടുണ്ട്. കൂടാസത വഫാവട്ടാ എടുക്കുന്നതിനു സസൽഫി സ്വപാട്ടുകെും സജ്ജമാക്കിയിട്ടുണ്ട്. സമഡിക്കൽ വസേനം ,വപാലീസ് വസേനം, ഫയർ ആൻഡ് റിസ്കയൂസ് വസേനം എന്നിേ ലഭയമാക്കണസമന്ന് ബെു.ജില്ലാ കെക്ടവറാട് അഭയർത്തിച്ചിട്ടുണ്ട്.
രജിസ്്‌വഗ്ടഷൻ ആദ്യ ഘട്ടം രാേിസല 8 മണി മുതൽ 10 മണി േസരയും, രണ്ടാം ഘട്ടം , 11.30 മുതൽ 1.30 േസരയുമാണ്.
ആദ്യ ഘട്ടം രജിസ്്‌വഗ്ടഷൻ പൂർീകരിക്കുന്ന്420 േിദ്യാർത്തികസെ രാേിസല 10.30 മുതൽ 1 മണി േസരയും രണ്ടാം ഘട്ടം സരജിസ്വഗ്ടഷൻ പൂർീകരിക്കുന്ന് 379 േിദ്യാർത്തികസെ ഉച്ചക്ക് 2 മണി മുതൽ 4 മണി േസരയുമാണ് ആദ്രിക്കുന്നത്. ചടങ്ങിൽ പസെടുവക്കണ്ട േിദ്യാർത്തികൾക്ക് അറിയിെ് നൽകിയിട്ടുണ്ട്.
ഗ്പസ്തുത ചടങ്ങിൽ ടി േിദ്യാര്ഥികവൊസടാെം ഒരു രേിതാേിനും ഗ്പസ്തുത ചടങ്ങിൽ പസെടുക്കാം. കാലിക്കറ്റ്് സർേകലാശാല വേസ് ചാൻസിലർ
സഗ്പാഫ്. വഡാ. എം സക ജയരാജ്്, സഗ്പാ വേസ് ചാൻസിലർ സഗ്പാഫ്.വഡാ.എം. നാസ്സർ, സിന്ഡിവക്കറ്റ് അംരങ്ങൊയ ഗ്ശീ. പി പി സുവമാദ്് എം എൽ എ, വഡാ. റിച്ചാർഡ് സ്കാറിയ, ഗ്ശീ.ഇ. അബ്ദുറെീം, പരീേ കൺവഗ്ടാെർ സഗ്പാഫ്.വഡാ. വരാഡവിൻ സാംരാജ്. ഡി. പി, വകാവെജ് ഡയറക്ടർ സറേ. ഫാ.വഡാ. മാതയു വജാർജ് ോഴയിൽ, വകാവെജ് ഗ്പിൻസിെൽ വഡാ. അഡവ. വടാമി ആന്റണി മറ്റു േിശിഷ്ടഥിതികൾ വചർന്നാണ് േിദ്യാർത്തികസെ ആദ്രിക്കുന്നത്. പാലക്കാട് ജില്ലയിസല അഫിലിവയറ്റഡ് വകാവെജുകെിസല ഗ്പിൻസിെൽ മാറും സന്നിെിതരായിരിക്കും.
ഗ്പസ്തുത പരിപാടിയുസട േിജയകരമായ നടിെിന് വേണ്ടി സിണ്ടിവക്കറ്റ് സമമ്പർ വഡാ. റിച്ചാർഡ് സ്കറിയ സചയർമാനും യുേവേഗ്തയിസല ഗ്പിൻസിെൽ വഡാ. അഡവ. വടാമി ആന്റണി കൺേീനറും പരീേ കൺവഗ്ടാെറുസട ഓഫീസിസല ഒരു സസേൻ ഓഫീസർ വകാ ഓർഡിവനറ്ററും അടങ്ങുന്ന 15 അംര ഓർരവനസിംര് കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. പരിപാടിയുസട ജനറൽ കൺേീനർ പരീേ കൺവഗ്ടാെർ വഡാ വരാഡവിൻ സാഗ്മാജ് ഡി പി ആണ്.